Surprise Me!

ഫേസ്ബുക്കിലൂടെ വിവാഹം ആലോചിച്ച ആ മഞ്ചേരിക്കാരന് പെണ്ണ്കിട്ടി | Oneindia Malayalam

2017-09-30 1 Dailymotion

Tired of matrimonial sites and the help of relatives not yielding any positive results, a Kerala man has turned to facebook Matrimony in search of a life partner before two months. Now there is a positive news out.

വിവാഹാലോചനകള്‍ പലതരത്തിലുണ്ട്. ഓണ്‍ലൈനായും മാട്രിമോണിയല്‍ സൈറ്റുകള്‍ വഴിയുമൊക്കെ വിവാഹാലോചനകള്‍ നോക്കുന്നവരുണ്ട്. എന്നാല്‍ ഫേസ്ബുക്ക് വഴിയുള്ള വിവാഹാലോചനകളെപ്പറ്റി കേട്ടിട്ടുണ്ടോ? അത്തരത്തിലൊരു ആലോചന നടത്തി ഫേമസായ വ്യക്തിയാണ് രഞ്ജിഷ് മഞ്ചേരി. ഇപ്പോഴിതാ രഞ്ജിഷിന് പെണ്ണ് കിട്ടിയിരിക്കുന്നു.